SS Rajan
Director
സ്നേഹസീമ തുടങ്ങി അനേകം മലയാള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള എസ് എസ് രാജൻ തഞ്ചാവൂർ സ്വദേശിയാണ്. 1919 ജൂൺ 19 നു ജനിച്ചു.പിതാവ് പാലക്കാട് സ്വദേശിയായ സുബ്രഹ്മണ്യ അയ്യരും മാതാവ് എസ് ജാനകിയുമാണ്.ഇന്റർമീഡിയറ്റ് പാസ്സായിട്ടുള്ള രാജൻ ഇംഗ്ലീഷ് , ഹിന്ദി, ബംഗാളി, മലയാളം, തമിഴ് , സിംഹളം, തെലുങ്ക് എന്നീ ഏഴു ഭാഷകൾ അറിയാവുന്ന ആളാണ്.ഇദ്ദേഹം ആദ്യം സംവിധാനം ചെയ്തത് ഹേസ്റ്റി ഡിസിഷൻ എന്ന ഒരു സിംഹളചിത്രമാണ്.ഭാര്യ ശ്രീമതി : വസന്ത.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 8
Available Web Series : 0
Available Short Movies : 0